Saturday, 7 May 2011

PAY FIXATION 2011

Pay fix ചെയ്യുന്നത് എങ്ങനെ ?

ശരിയായ Option തീയതി കണ്ടെത്തിക്കഴിഞ്ഞാല്‍ അന്നത്തെBasic Pay കണ്ടെത്തുക. തുടര്‍ന്നുള്ള step കള്‍
താഴെ നല്‍കുന്നു.
Basic Pay on option date
64% DA of the B.P.         
Fitment Benefit 10% of the B.P.
subject to a min. of Rs.1000/-
Weightage 1/2 % for every
completed years of service
subject to a maximum of 15% ഇവയുടെ തുക കണ്ട് പുതിയസ്കെയിലിലെ അടുത്ത stage ല്‍ fix ചെയ്യുക.   ഉദാഹരണങ്ങള്‍ പിന്നാലെ.

No comments:

Post a Comment